Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Undergraduate Level

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ്; ബി​രു​ദ​ത​ല​ത്തി​ൽ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

ഒ​​​ന്നു മു​​​ത​​​ൽ 12-ാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പ​​​ക​​​ട, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നുവേ​​​ണ്ട മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​തി​​​നാ​​​യി വേ​​​ണ്ട 15 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​താ​​​യും ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഡി​​​ഗ്രി പ​​​ഠ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ക്കും. നി​​​ല​​​വി​​​ൽ പ്ല​​​സ്ടു വ​​​രെ​​​യു​​​ള്ള സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സ​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും ഇ​​​താ​​​ണ് ഡി​​​ഗ്രി ത​​​ലം വ​​​രെ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up